Statistics

തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പൌരാവകാശ രേഖ 2006-2007
വിസ്തീര്‍ണ്ണം 3032 ച.കി.മീ.
ജനസംഖ്യ 29,75,410
പട്ടികജാതിക്കാര്‍ 12.20%
പട്ടികവര്‍ഗ്ഗക്കാര്‍ 1.26%
കോര്‍പ്പറേഷനുകള്‍ 1
താലൂക്കുകള്‍ 7
ബ്ളോക്ക് പഞ്ചായത്തുകള്‍ 16
റവന്യൂ വില്ലേജുകള്‍ 254
വില്ലേജ് ഓഫീസുകള്‍ 138
മുനിസിപ്പാലിറ്റികള്‍ 7
ഗ്രാമപഞ്ചായത്തുകള്‍ 86
ജനസാന്ദ്രത ച.കി.മീറ്ററിന് 981
ജനസംഖ്യാനുപാതം 1092
ജനന നിരക്ക് (1991-2001) 8.7
സാക്ഷരത (മൊത്തം) 92.56
സാക്ഷരത ( പുരുഷന്‍മാര്‍ ‍) 89.94
സാക്ഷരത ( സ്ത്രീകള്‍ ‍) 95.47
   
ബി.പി.എല്‍ വിശദാംശങ്ങള്‍  
വീടുകളുടെ എണ്ണം 547310
പട്ടികജാതി കുടുംബങ്ങള്‍ 56610
പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ 1126
മറ്റുള്ള കുടുംബങ്ങള്‍ 100474
സ്ത്രീകള്‍ ഗൃഹനാഥകളായ കുടുംബങ്ങള്‍ 46537
വികലാംഗ കുടുംബങ്ങള്‍ 1229
പ്രഥമ ഭരണ സമിതി 2.10.1995
നിലവിലുള്ള ഭരണ സമിതി 21/12/2020 മുതല്‍
ഡിവിഷനുകള്‍ 29 എണ്ണം
പട്ടിക ജാതി സംവരണം 3 എണ്ണം
വനിതാ സംവരണം 15 എണ്ണം
ജില്ലാ പഞ്ചായത്തിന് കൈമാറിക്കിട്ടിയ സ്ഥാപനങ്ങള്‍ 18
അവലംബം തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പൌരാവകാശ രേഖ