ഹൈസ്കൂളുകള്‍ക്കുള്ള സാനിട്ടറി നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍ പ്രവര്‍ത്തനോദ്ഘാടനം

കൗമാരപ്രായക്കാരായ വിദ്യാര്‍ത്ഥിനികളുടെ ശുചിത്വ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ജില്ലാപഞ്ചായത്തിന്‍റെ അധീനതയിലുള്ള എല്ലാ ഹൈസ്കൂളുകളിലും സാനിട്ടറി നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിക്കുകയാണ്. ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ജില്ലയ്ക്കു ലഭിച്ച നിര്‍മ്മല്‍ പുരസ്ക്കാര്‍ അവാര്‍ഡ് തുക ഉപയോഗിച്ചാണ് സംസ്ഥാനത്ത് ആദ്യമായി ഈ മഹത്തായ പ്രവര്‍ത്തനം തൃശൂര്‍ ജില്ലാപഞ്ചായത്തും തൃശൂര്‍ സമ്പൂര്‍ണ്ണ ശുചിത്വയജ്ഞവും ഏറ്റെടുത്തിരിക്കുന്നത്.

വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിക്കുന്നതിന്‍റെ ജില്ലാതല ഉദ്ഘാടനം 2010 സെപ്റ്റംബര്‍ 6-ാം തിയ്യതി ഉച്ചതിരിഞ്ഞ് 3 മണിക്ക് കൊടകര ഗവ.ഹയര്‍ സെക്കന്‍ററി സ്കൂളില്‍ വെച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.അമ്പാടി വേണുവിന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സംസ്ഥാനവനിതാ കമ്മീഷന്‍ അംഗം പ്രൊഫ.മീനാക്ഷി തമ്പാന്‍ നിര്‍വ്വഹിക്കുന്നതാണ്. പ്രസ്തുത യോഗത്തില്‍ പ്രൊഫ. സി.രവീന്ദ്രനാഥ്. എം.എല്‍.എ മുഖ്യാതിഥിയായിരിക്കും.

കാര്യപരിപാടി
തിയതി 2010 സെപ്റ്റംബര്‍ 6 (തിങ്കളാഴ്ച) ഉച്ചതിരിഞ്ഞ് 3 മണി
സ്ഥലം ഗവ.ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍, കൊടകര

സ്വാഗതം : ശ്രീ. പി.ആര്‍. വര്‍ഗ്ഗീസ് മാസ്റ്റര്‍, 
ചെയര്‍മാന്‍ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി, ജില്ലാ പഞ്ചായത്ത്, തൃശൂര്‍
അദ്ധ്യക്ഷന്‍ : ശ്രീ. അമ്പാടി വേണു
പ്രസിഡണ്ട് ജില്ലാ പഞ്ചായത്ത്
റിപ്പോര്‍ട്ട് : ശ്രീ. പി.ബി.ബാബുസിയാവുദ്ദീന്‍ 
ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, സമ്പൂര്‍ണ്ണ ശുചിത്വയജ്ഞം, തൃശൂര്‍
ഉദ്ഘാടനം : പ്രൊഫ. മീനാക്ഷി തമ്പാന്‍,
സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം
മുഖ്യാതിഥി :

പ്രൊഫ. സി. രവീന്ദ്രനാഥ്, എം.എല്‍.എ

ആശംസകള്‍ : അഡ്വ.ടി.ആര്‍.രമേഷ് കുമാര്‍,
വൈസ് പ്രസിഡന്‍റ്, ജില്ലാ പഞ്ചായത്ത്, തൃശൂര്‍
ശ്രീ.കെ.വി.പീതാംബരന്‍, ചെയര്‍മാന്‍,
ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി, ജില്ലാപഞ്ചായത്ത്, തൃശൂര്‍
ശ്രീ.എ.എന്‍. രാജന്‍, ചെയര്‍മാന്‍, വികസനസ്റ്റാന്‍റിംഗ് കമ്മിറ്റി
ജില്ലാ പഞ്ചായത്ത്, തൃശൂര്‍
ശ്രീമതി. ഓമനരമേഷ്, ചെയര്‍പേഴ്സണ്‍, പൊതുമരാമത്ത് സ്റ്റാന്‍റിംഗ്
കമ്മിറ്റി, ജില്ലാപഞ്ചായത്ത്, തൃശൂര്‍
ശ്രീ. കെ. ശ്രീകുമാര്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, തൃശൂര്‍
ശ്രീ.ടി.എ. രാമകൃഷ്ണന്‍, ജില്ലാപഞ്ചായത്ത് അംഗം
ശ്രീമതി. സി.കെ.ബിന്ദു ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗം
ശ്രീമതി. അനിതാ ബാബുരാജ്, ജില്ലാപഞ്ചായത്ത് അംഗം
ശ്രീമതി. ദീപപ്രദീപ്, ജില്ലാപഞ്ചായത്ത് അംഗം
ശ്രീമതി. ജിന്നിജോയ്, ജില്ലാപഞ്ചായത്ത് അംഗം
ശ്രീമതി. സീമ ബാബു, ജില്ലാപഞ്ചായത്ത് അംഗം
ശ്രീമതി. ടി.കെ. സുലോചന, ജില്ലാപഞ്ചായത്ത് അംഗം    
ശ്രീമതി എന്‍.ലീല ടീച്ചര്‍, ജില്ലാപഞ്ചായത്ത് അംഗം
ശ്രീമതി. ഒ.ആര്‍.ഷീബ, ജില്ലാപഞ്ചായത്ത് അംഗം
ശ്രീമതി. ആമിനകുട്ടി യൂസഫ്, ജില്ലാപഞ്ചായത്ത് അംഗം
ശ്രീമതി. ലൂസി ജോയ്, പ്രസിഡന്‍റ്, കൊടകര ബ്ലോക്ക് പഞ്ചായത്ത്
ശ്രീ. പി. ആര്‍. പ്രസാദന്‍, പ്രസിഡന്‍റ്, കൊടകര ഗ്രാമപഞ്ചായത്ത്
ശ്രീമതി പി തങ്കം ടീച്ചര്‍, മുന്‍ പ്രസിഡന്‍റ്, കൊടകര ബ്ലോക്ക് പഞ്ചായത്ത്
ശ്രീ.കെ.ജി.ശ്രീഹരി, പ്രോജക്ട് ഡയറക്ടര്‍, പി.എ.യു, തൃശൂര്‍
ശ്രീമതി. ബേബി ഉഷ കിരണ്‍. എം.എസ്
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, തൃശൂര്‍
ശ്രീമതി. സി.എ.സരോജിനി, പ്രിന്‍സിപ്പള്‍
ഗവ.ഹയര്‍സെക്കന്‍ററി സ്കൂള്‍, കൊടകര.
 
select tag