പൊതു വിവരങ്ങള്‍

രൂപീകരണം : 2 ഒക്ടോബര്‍ 1995
 ജില്ല : തൃശ്ശൂര്‍
 വിസ്തീര്‍ണ്ണം : 3030 ച.കി.മീ
 ജനസംഖ്യ  : 29,74,232
 പുരുഷന്‍മാര്‍ : 14,22,052
 സ്ത്രീകള്‍ : 15,52,180
 ജനസാന്ദ്രത : 903
 സ്ത്രീ : പുരുഷ അനുപാതം : 1085
 മൊത്തം സാക്ഷരത : 92.56
 ഡിവിഷനുകളുടെ എണ്ണം : 29
ഉള്‍പെടുന്ന ബ്ലോക്ക്‌ പഞ്ചായത്തുകള്‍ : 16
ഉള്‍പെടുന്ന ഗ്രാമ പഞ്ചായത്തുകള്‍ : 86
കോര്‍പ്പറേഷന്‍ : തൃശ്ശൂര്‍
മുനിസിപാലിറ്റികള്‍ : 7 (ചാവക്കാട്, കുന്നംകുളം, ചാലക്കുടി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍, വടക്കാഞ്ചേരി )
ഉള്‍പെടുന്ന ലോകസഭാ നിയോജക മണ്ഡലങ്ങള്‍ : തൃശൂര്‍, ചാലക്കുടി, ആലത്തൂർ 
ഉള്‍പെടുന്ന നിയമസഭാ നിയോജക മണ്ഡലങ്ങള്‍ : 14 (ചേലക്കര, വടക്കാഞ്ചേരി, ഒല്ലൂര്‍, കൊടകര, ചാലക്കുടി, കുന്നംകുളം, തൃശൂര്‍, ഗുരുവായൂര്‍, നാട്ടിക, കൊടുങ്ങല്ലൂര്‍, മാള, ഇരിങ്ങാലക്കുട, മണലൂര്‍, ചേര്‍പ്പ്‌)
ഉള്‍പെടുന്ന റവന്യൂ താലുക്കുകള്‍ : 6 (കൊടുങ്ങല്ലൂര്‍, തൃശൂര്‍, മുകുന്ദപുരം, ചാവക്കാട്, തലപ്പിള്ളി, ചാലക്കുടി)
ഉള്‍പെടുന്ന റവന്യൂ വില്ലേജുകള്‍ : 254
വില്ലേജ് ഓഫീസുകള്‍ : 138
അതിരുകള്‍ : വടക്ക് - മലപ്പുറം, പാലക്കാട്‌ ജില്ലകള്‍
കിഴക്ക് - പാലക്കാട്‌ ജില്ല, തമിഴ്നാട്
തെക്ക് - ഇടുക്കി, എറണാകുളം ജില്ലകള്‍
പടിഞ്ഞാറ് - അറബിക്കടല്‍
പ്രസിഡന്റ് : മേരി തോമസ്
വൈസ്‌പ്രസിഡന്റ്‌ : എൻ. കെ. ഉദയപ്രകാശ്