തൃശ്ശൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരുടെ തെരഞ്ഞെടുപ്പ്

Posted on Monday, January 12, 2026

ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായി ശ്രീമതി.പി..സജിത (കൂര്‍ണി) യേയും, പൊതുമരാമത്ത് ചെയര്‍പേഴ്സണായി ശ്രീ.പി.എസ്.വിനയനേയും, ആരോഗ്യവിദ്യാഭ്യാസ ചെയര്‍പേഴ്സണയായി ശ്രീമതി.ഷീലയേയും, ക്ഷേമകാര്യ ചെയര്‍പേഴ്സണായി ശ്രീമതി. കെ.ആര്‍.മായ ടീച്ചറേയും എതിരില്ലാതെ തെരഞ്ഞെടുത്തു.