തൃശ്ശൂർ ജില്ലാ കോരളോത്സവം 2025 സമാപന സമ്മേളനം - തൃശ്ശൂർ കോർപ്പറേഷൻ ഓവറോൾ ചാമ്പ്യൻമാർ
തൃശ്ശൂർ: തൃശ്ശൂർ ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിച്ച കേരളോത്സവം സമാപിച്ചു. 309 പോയിൻ്റ് നേടി തൃശ്ശൂർ കോർപ്പറേഷൻ ഓവറോൾ കിരീടം നേടി. 243 പോയിൻ്റുമായി പുഴയ്ക്കൽ ബ്ലോക്ക് രണ്ടാം സ്ഥാനവും, 202 പോയിൻ്റുമായി തളിക്കുളം ബ്ലോക്ക് മൂന്നാം സ്ഥാനവും നേടി.