തൃശ്ശൂർ ജില്ലാ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതി രൂപീകരണം - വർക്കിംഗ് ഗ്രൂപ്പ് യോഗം

Posted on Wednesday, February 18, 2026

തൃശ്ശൂർ ജില്ലാ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതി രൂപീകരണം - വർക്കിംഗ് ഗ്രൂപ്പ് യോഗം 10/02/2026 11 മണിക്ക് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു.