തൃശ്ശൂർ ജില്ലാ പഞ്ചായത്ത് 2025- 26 വാർഷിക പദ്ധതി ഭിന്നശേഷിയുള്ളവര്‍ക്ക് മുച്ചക്രവാഹനം വിതരണം 2026 ഫെബ്രുവരി 3 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് ഓഫീസ് പരിസരത്ത് വച്ച് നടന്നു. വൈസ് പ്രസിഡൻ്റ് ശ്രീ. ടി കെ സുധീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. മേരി തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു.
