തൃശ്ശൂർ ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന്റെ ഉദ്ഘാടനം മുൻമന്ത്രിയും എംഎൽഎയും ആയ ശ്രീ എ സി മൊയ്തീൻ നിർവഹിച്ചു.

Posted on Thursday, February 19, 2026

തൃശ്ശൂർ ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന്റെ ഉദ്ഘാടനം മുൻമന്ത്രിയും എംഎൽഎയും ആയ ശ്രീ എ സി മൊയ്തീൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി: മേരി തോമസ് അധ്യക്ഷത വഹിച്ചു .വൈസ് പ്രസിഡണ്ട് ശ്രീ : ടി കെ സുധീഷ്  ഉൾപ്പെടെയുളള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കലാ-കായിക താരങ്ങളും അധ്യാപകരും യൂത്ത് കോർഡിനേറ്റേഴ്സും മറ്റു വളണ്ടിയേഴ്സും നല്ലവരായ ജനങ്ങളും പങ്കെടുത്തു