പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി എസ് വിനയൻ സ്വാഗതം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ. ടി കെ സുധീഷ് അദ്ധ്യക്ഷത വഹിച്ചു. ബഹു. മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രെഫ. സ് രവീന്ദ്രനാഥ് ഉദ്ഘാടനം നിർവ്വഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. പി ഐ സജിത കരട് പദ്ധതി രേഖ അവതരിപ്പിച്ചു.
