തൃശ്ശൂർ ജില്ലാ പഞ്ചായത്ത് 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണം 27/02/2026 വെള്ളിയാഴ്ച തൃശ്ശൂർ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു.

Posted on Saturday, February 28, 2026

തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്  ശ്രീമതി. മേരി തോമസ് പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. വൈസ് പ്രസിഡൻ്റ് ശ്രീ. ടി കെ സുധീഷ് ബജറ്റ് അവതരിപ്പിച്ചു.