ജില്ലാപഞ്ചായത്ത് ഓഫീസ് സമുച്ചയത്തില്‍ സജ്ജമാക്കിയിരിക്കുന്ന സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം 2026 ജനുവരി 22 ന് ബഹു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.മേരി തോമസ്സ് ഉദ്ഘാടനം ചെയ്തു.