രൂപീകരണം | : | 2 ഒക്ടോബര്‍ 1995 |
ജില്ല | : | തൃശ്ശൂര്‍ |
വിസ്തീര്‍ണ്ണം | : | 3030 ച.കി.മീ |
ജനസംഖ്യ | : | 29,74,232 |
പുരുഷന്മാര് | : | 14,22,052 |
സ്ത്രീകള്‍ | : | 15,52,180 |
ജനസാന്ദ്രത | : | 903 |
സ്ത്രീ : പുരുഷ അനുപാതം | : | 1085 |
മൊത്തം സാക്ഷരത | : | 92.56 |
ഡിവിഷനുകളുടെ എണ്ണം | : | 29 |
ഉള്‍പെടുന്ന ബ്ലോക്ക് പഞ്ചായത്തുകള്‍ | : | 16 |
ഉള്‍പെടുന്ന ഗ്രാമ പഞ്ചായത്തുകള്‍ | : | 86 |
കോര്പ്പറേഷന് | : | തൃശ്ശൂര്‍ |
മുനിസിപാലിറ്റികള്‍ | : | 7 (ചാവക്കാട്, കുന്നംകുളം, ചാലക്കുടി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍, വടക്കാഞ്ചേരി ) |
ഉള്‍പെടുന്ന ലോകസഭാ നിയോജക മണ്ഡലങ്ങള്‍ | : | തൃശൂര്‍, ചാലക്കുടി, ആലത്തൂർ |
ഉള്‍പെടുന്ന നിയമസഭാ നിയോജക മണ്ഡലങ്ങള്‍ | : | 14 (ചേലക്കര, വടക്കാഞ്ചേരി, ഒല്ലൂര്‍, കൊടകര, ചാലക്കുടി, കുന്നംകുളം, തൃശൂര്‍, ഗുരുവായൂര്‍, നാട്ടിക, കൊടുങ്ങല്ലൂര്‍, മാള, ഇരിങ്ങാലക്കുട, മണലൂര്‍, ചേര്‍പ്പ്) |
ഉള്‍പെടുന്ന റവന്യൂ താലുക്കുകള്‍ | : | 7 (കൊടുങ്ങല്ലൂര്‍, തൃശൂര്‍, മുകുന്ദപുരം, ചാവക്കാട്, തലപ്പിള്ളി, ചാലക്കുടി, കുന്നംകുളം) |
ഉള്‍പെടുന്ന റവന്യൂ വില്ലേജുകള്‍ | : | 254 |
വില്ലേജ് ഓഫീസുകള്‍ | : | 138 |
അതിരുകള്‍ | : | വടക്ക് - മലപ്പുറം, പാലക്കാട് ജില്ലകള്‍ കിഴക്ക് - പാലക്കാട് ജില്ല, തമിഴ്നാട് തെക്ക് - ഇടുക്കി, എറണാകുളം ജില്ലകള്‍ പടിഞ്ഞാറ് - അറബിക്കടല്‍ |
പ്രസിഡന്റ് | : | പി.കെ. ഡേവിസ് മാസ്റ്റര്‍ |
വൈസ്പ്രസിഡന്റ് | : | ലത ചന്ദ്രന് |