Album: തൃശൂർ ജില്ലാ പഞ്ചായത്തിൻ്റെ 2025 -2026 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതം ഉപയോഗിച്ച് ഖാദി മേഖലയിലെ തൊഴിലാളികളുടെ അദ്ധ്വാനഭാരം കുറച്ച് ഉല്പാദനം കൂട്ടുക എന്ന ലക്ഷ്യത്തിനായി വിവിധ ഖാദി ഉല്പാദന കേന്ദ്രങ്ങളിലെ പുതിയ ചർക്കകളുടെ വിതരണം നടന്നു.
Uploaded on 19/02/2026 - 14:25 by Publisher
Login to post comments