news

പൗരാവകാശ രേഖാ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും

തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തിന്‍റെ പരിഷ്കരിച്ച പൗരാവകാശ രേഖ പ്രകാശനവും വെബ്സൈറ്റ് www.thrissurdp.lsgkerala.gov.in   ഉദ്ഘാടനവും 13/08/2010 വെള്ളിയാഴ്ച രാവിലെ 11:30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചു നടന്ന ചടങ്ങില്‍ നിര്‍വ്വഹിക്കപ്പെട്ടു.  പൗരാവകാശ രേഖ ബഹു. തൃശ്ശൂര്‍ എം.എല്‍.എ. ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. കെ.

ജില്ലാ ആശുപത്രിയില്‍ സജ്ജീകരിച്ച ഓപ്പറേഷന്‍ തിയേറ്റര്‍ കോംപ്ളക്സ്

തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയില്‍ സജ്ജീകരിച്ച ഓപ്പറേഷന്‍ തിയേറ്റര്‍ കോംപ്ളക്സ്, സര്‍ജ്ജിക്കല്‍ ഐ.സി.യു., പോസ്റ്മോര്‍ട്ടം ഫ്രീസര്‍ യൂണിറ്റ്, ബയോഗ്യാസ് പ്ളാന്റ് എന്നിവയുടെ ഉദ്ഘാടനം ആഗസ്റ് 1 ഞായറാഴ്ച പകല്‍ 11.30 ന് ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കര്‍ ശ്രീ. കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അമ്പാടി വേണു ആദ്ധ്യക്ഷം വഹിക്കുന്ന ചടങ്ങില്‍ ആരാദ്ധ്യയായ മേയര്‍ പ്രൊഫ. ആര്‍.ബിന്ദു, ശ്രീ.

പൗരാവകാശ രേഖാ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും

ആസൂത്രണ-നിര്‍വ്വഹണ പ്രക്രിയകള്‍ ജനങ്ങളില്‍ എത്തിയ്ക്കുന്നതില്‍ ജില്ലാ പഞ്ചായത്ത് ഒരു ചുവടുകൂടി മുന്നോട്ട്.  ജില്ലാ പഞ്ചായത്തിന്‍റെ പരിഷ്കരിച്ച പൗരാവകാശരേഖ പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.  ഒപ്പം വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി സ്വന്തമായി ഒരു വെബ്സൈറ്റും ആരംഭിയ്ക്കുന്നു.  ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ പ്രഖ്യാപനങ്ങളാണ് ഈ രണ്ട് നടപടികളും.  ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന വികസന-സേവന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഈ പദ്ധതികളിലൂടെ ബഹുജനങ്ങള്‍ക്ക് ലഭിക്കും.&nbsp

പൗരാവകാശ രേഖാ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും

തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തിന്‍റെ പരിഷ്കരിച്ച പൗരാവകാശ രേഖ പ്രകാശനവും വെബ്സൈറ്റ് www.thrissurdp.lsgkerala.gov.in   ഉദ്ഘാടനവും 13/08/2010 വെള്ളിയാഴ്ച രാവിലെ 11:30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചു നടന്ന ചടങ്ങില്‍ നിര്‍വ്വഹിക്കപ്പെട്ടു.  പൗരാവകാശ രേഖ ബഹു. തൃശ്ശൂര്‍ എം.എല്‍.എ. ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. കെ. ശ്രീകുമാറിന് നല്‍കി പ്രകാശനം ചെയ്തു.  വെബ്സൈറ്റ് ഉദ്ഘാടനം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്സിക്യൂട്ടീവ് ചെയര്‍മാനും ഡയറക്ടറുമായ പ്രൊഫ. എം.കെ.

യൂണിസെഫ് സംഘം ജില്ലാ പഞ്ചായത്ത് സന്ദര്‍ശിച്ചു

ജില്ലയിലെ വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയയും ജില്ലാ ആസൂത്രണ സമിതിയുടെ പ്രവര്‍ത്തനവും പഠിയ്ക്കുന്നതിന് ഏഴംഗ യൂണിസെഫ് സംഘം 29/07/2010-ന് ജില്ലാ പഞ്ചായത്ത് സന്ദര്‍ശിച്ചു.  യൂണിസെഫ് ഇന്ത്യ ഡയറക്ടര്‍ ഡോ. കരീന്‍, തമിഴ്നാട് ചീഫ് സതീഷ്, ചീഫ് ഓഫ് സര്‍വ്വീസസ് ശ്രീ. എഡ്വേര്‍ഡ്, മദ്ധ്യപ്രദേശ് ചീഫ് താനീയ, മുന്‍ കേന്ദ്ര ഗ്രാമവികസന സെക്രട്ടറിയും ഇപ്പോള്‍ യൂണിസെഫ് കണ്‍സള്‍ട്ടന്റുമായ ഡോ. സക്സേന, ഡോ. അകീന്‍, ശ്രീ.